Thursday, 27 June 2013

സുഭാഷിതം

    സുഭാഷിതം


യദ്യദാചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യത് പ്രമാണം കരുതേ ലോകസ്തദനുവര്‍ത്തതേ



ശ്രേഷ്ടനായ വ്യക്തി യാതൊന്ന് പ്രവര്‍ത്തിക്കുന്നുവോ മറ്റു വ്യക്തികളും അതുതന്നെ പ്രവര്‍ത്തിക്കുന്നു. അവന്‍ എന്ത് പ്രമാണമാക്കുന്നു ലോകം അതിനെ അനുകരിക്കുന്നു.

No comments:

Post a Comment